ഇന്ദിര ഗാന്ധിയായി കങ്കണ റണൗട്ട് | Kangana Ranaut as Indira Gandhi will leave you spellbound – ‘Emergency’ first look – WATCH teaser

Emergency Kangana Ranaut Indira Gandhi

ഇന്ദിര ഗാന്ധിയായി കങ്കണ റണൗട്ട്. ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന ‘എമർജെൻസി എന്ന സിനിമയുടെ ടീസർ എത്തി. കങ്കണ റണൗട്ട് തന്നെയാണ് സിനിമയുടെ നായികയും സംവിധായകയും നിർമ്മാതാവും.

Kangana Ranaut has unveiled the first look of her upcoming film, ‘Emergency’ and her look as former prime Minister Indira Gandhi. She is simply stunning!

Emergency is based on true events that unfolded in 1975. The film chronicles incidents that took place under the leadership Mrs Indira Gandhi, one of the most Powerful Women in Indian History. It is slated to hit the theatres in 2023.

  • Dinesh Karthik Dipika

    ‘Super proud’ – Dinesh Karthik posts for wife Dipika Pallikal who won bronze at Commonwealth Games 2022

  • Sanju Samson & wife

    സഞ്ജുവും ഭാര്യയും – Sanju Samson & wife Charulatha off to Trinidad and Tobago…

  • MT birthday celebration with Mohanlal

    മോഹൻലാലിനൊപ്പം എൺപത്തി ഒൻപതാമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ഇതിഹാസം എം.ടി വാസുദേവൻ നായർ – വീഡിയോ കാണാം | MT Vasudevan Nair celebrates his 89th birthday with Mohanlal

Share Post

More Posts

Bridal Stories