Duty-free shop at Thiruvananthapuram airport opened | തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു.

Duty-free shop at Thiruvananthapuram airport opened

രാജ്യാന്തര വിമാനത്താവളത്തില്‍ മദ്യ ഷോപ്പ് ഉള്‍പ്പെടെ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റര്‍ തുറന്നു. മുംബൈ ട്രാവല്‍ റീട്ടെയിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ എന്നായിരിക്കും പേര്. അറൈവല്‍ ഏരിയയില്‍ കണ്‍വെയര്‍ ബെല്‍റ്റിന് എതിര്‍വശത്താണു പുതിയ ഷോപ്പ്.

അന്താരാഷ്ട്ര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ മേഖലകളില്‍ 2,450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകള്‍. ഡിപ്പാര്‍ച്ചര്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ 2 ഔട്ട്ലെറ്റുകള്‍ ഉണ്ടാകും. മദ്യത്തിനു പുറമേ ഒരു സ്റ്റോര്‍ ഇറക്കുമതി ചെയ്ത മിഠായികള്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, ട്രാവല്‍ ആക്സസറികള്‍ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും. കൂടാതെ, ഹാന്‍ഡ്ബാഗുകളും സണ്‍ഗ്ലാസുകളും പോലുള്ള ഫാഷന്‍ വിഭാഗങ്ങളും ഉടന്‍ തുടങ്ങും. ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു വമ്പിച്ച ഓഫറുകൾ ഡ്യൂട്ടിഫ്രീയിൽ ഉണ്ട്.

The duty-free shop, run by Mumbai Travel Retail Pvt opened today at Thiruvanathapuram airport. to give a world-class travel experience to passengers. The Duty Free (TDF) stores are spread across 2,450sq ft. There will be two outlets in the departure security hold area, of which one store will exclusively cater to imported confectionery, branded perfumes, travel accessories and destination products. Fashion categories like handbags and sunglasses will be added soon. The TDF store at the arrival area of the international terminal (T2) is located just opposite the baggage belts of the arrival hall.

🔴 നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം 🔴 Statutory Warning: Consumption of alcohol is injurious to health 🔴

  • Achuthan Nair Fathers Day

    ഡ്രൈവറായിരുന്ന അച്ഛന് 84–ാം വയസില്‍ മക്കളുടെ സമ്മാനം, അച്ഛൻ ആദ്യം ഓടിച്ച കാര്‍…

  • Kannur International Airport in trouble

    കണ്ണൂർ വിമാനത്താവളത്തിന്റെ ചിറകരിയുന്നോ?

  • CBSE Results - Thiruvananthapuram tops in India

    തിരുവനന്തപുരത്തിന് അഭിമാനനിമിഷം… തിരുവനന്തപുരം ഇന്ത്യയിൽ ഒന്നാമത് | CBSE Class 12 Results – Thiruvananthapuram Region Tops in India

  • UAE astronaut Sultan Al Neyadi shares breathtaking ‘starry’ view of Dubai from space

    UAE astronaut Sultan Al Neyadi shares stunning ‘starry’ view of Dubai from space.

Thiruvananthapuram Duty Free

Thiruvananthapuram Duty Free

Thiruvananthapuram Duty Free

Thiruvananthapuram Duty Free

Thiruvananthapuram Duty Free

Share Post

More Posts

Bridal Stories