ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിനും ഭാര്യയും മലയാളി സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കലിനും രണ്ട് ആണ്‍കുട്ടികള്‍. കബീര്‍ പള്ളിക്കല്‍ കാര്‍ത്തിക്, സിയാന്‍ പള്ളിക്കല്‍ കാര്‍ത്തിക് എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.
സ്ക്വാഷ് ലോകറാങ്കിങ്ങിൽ പത്താം സ്ഥാനത്തിനുള്ളിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയായ ദീപിക പള്ളിക്കൽ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിൽ ബിസിനസുകാരൻ സഞ്ജീവ് ജോർജ് പള്ളിക്കലിന്റെയും സൂസൻ ഇട്ടിച്ചെറിയയുടെയും മകളാണ്. സൂസൻ ഇട്ടിച്ചെറിയ ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്നു. സൂസന്റെ പിതാവ് കെ.കെ. ഇട്ടിച്ചെറിയ മുൻ ബാസ്ക്കറ്റ് ബോൾ താരവും മാതാവ് ഗ്രേസി അത്‌ലറ്റുമായിരുന്നു.
Indian Cricketer Dinesh Karthik & wife Dipika Pallikal embrace parenthood as they welcome twins, Kabir Pallikal Karthik & Zian Pallikal Karthik

Indian cricketer Dinesh Karthik and his wife, Asian Games and Commonwealth Games medal-winning squash player, Dipika Pallikal took to social media to share their happiness of welcoming the two baby boys. Dinesh Karthik captioned the post as, “And just like that 3 became 5 Dipika and I have been blessed with two beautiful baby boys Kabir Pallikal Karthik Zian Pallikal Karthik and we could not be happier”.
While sharing the family photos, the cricketer also revealed the names of their baby boys, Kabir Pallikal Karthik and Zian Pallikal Karthik.

Deepika Pallikal also took to social media to share their happiness with her followers. She is the first Indian to get into the top 10 of the official women’s squash world rankings. She is also a multiple Asian Games and Commonwealth Games medal-winning athlete.
And just like that 3 became 5 🤍
— DK (@DineshKarthik) October 28, 2021
Dipika and I have been blessed with two beautiful baby boys 👶
Kabir Pallikal Karthik
Zian Pallikal Karthik
and we could not be happier ❤️ pic.twitter.com/Rc2XqHvPzU