DecommissionMullaperiyarDam & #savekerala trending on twitter – Prithviraj & Unni Mukundan joins protest…
മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് നടന്മാരായ പൃഥ്വിരാജിന്റെയും ഉണ്ണി മുകുന്ദന്റെയും ഫെയ്സ്ബുക്ക് പോസ്റ്റ്. 125 വർഷം പഴക്കം ചെന്ന ഡാം സുരക്ഷിതമാണെന്ന വാദത്തെ വിമർശിച്ച് കൊണ്ടാണ് പ്രിത്വിയുടെ പോസ്റ്റ്.