ഹൃദയത്തിലെ ആദ്യ വിഡിയോ ഗാനം പുറത്ത്​ – പ്രണയിച്ച്​ പ്രണവും ദർശനയും | Darshana – Official Video Song from Hridayam

Darshana Hridayam

പ്രണവ്​ മോഹൻലാൽ നായകനാകുന്ന ഹൃദയത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനീത്​ ​ശ്രീനിവാസ​ന്റെ സംവിധാനം ചെയ്ത ചിത്രത്തിലെ ഹിഷാം അബ്ദുള്‍ വഹാബ് ഈണമിട്ട്​ ആലപിച്ച ‘ദർശനാ’ എന്ന അതിമനോഹരമായ ഗാനത്തിൽ പ്രണവും ദർശനാ രാജേന്ദ്രനുമാണ്​ അഭിനയിച്ചിരിക്കുന്നത്. വരികൾ അരുൺ ആലാട്ടിന്റെതാണ്​.

കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗ്ഗീസ്,​ ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍ വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​.

Song: Darshana

Composed and arranged by Hesham Abdul Wahab

Sung by Hesham Abdul Wahab and Darshana Rajendran

Lyrics by Arun Alat

Oud by Selim Boyaci

Qanun by Onur Cicin

Duduk by Cem Ekmen

Baglama by Adem Tosunoglu

Mixed by Harishankar V at My Studio (Cochin)

Mix assisted by Akshay Kakkoth

Additional Audio Technical Assistance by Sai Prakash

Mastered by Biju James at Inspired One Studios (Chennai)

Mastering assisted by Abin Ponnachan and Kelvin Mathew

Recording Engineers – Omer Avci at Omer Avci Studios (Istanbul) and Sai Prakash at My Studio (Cochin)

Audiography by Vipin Nair

Musicians/Singers Coordinated by KD Vincent

Written and Directed by Vineeth Sreenivasan

Produced by Visakh Subramaniam

Banner: Merryland Cinemas

Starring: 

Pranav Mohanlal

Kalyani Priyadarshan

Darshana Rajendran

Share Post

More Posts

Bridal Stories