വീട് വിൽപ്പനയ്ക്ക് ടോക്കൺ വാങ്ങാനിരിക്കെ ഒരു കോടി ലോട്ടറി അടിച്ചു… ഭാഗ്യദേവത അക്ഷരാർത്ഥത്തിൽ കാസർഗോട്ടെ ബാവയെ സഹായിച്ച കഥ…

Bava 1 crore Kerala lottery

കടക്കെണിയിലായി അത് വീട്ടാൻ ആകെയുള്ള വീട്‌ 40 ലക്ഷത്തിന് വിൽക്കാൻ തീരുമാനിക്കുക. ടോക്കൺ അഡ്വാൻസ് വാങ്ങാൻ കേവലം രണ്ടു മണിക്കൂറുകൾ മാത്രമുള്ളപ്പോൾ കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒരു കോടി ലോട്ടറി അടിക്കുക; ടോക്കൺ തരാൻ വന്ന ആളോട് സോറി പറഞ്ഞു തിരിച്ചയക്കുക. കഥയല്ല; മഞ്ചേശ്വരത്തെ മുഹമ്മദ് ബാവയുടെ ജീവിതമാണ്. ഭാഗ്യദേവത അക്ഷരാർത്ഥത്തിൽ ബാവയെ സഹായിച്ച കഥ.

അഞ്ച് മക്കളാണ് മുഹമ്മദിന്. നാല് പെണ്‍മക്കളും ഒരാണും. ഇതില്‍ രണ്ട് പെണ്‍മക്കളെ കല്യാണംകഴിച്ചു വിട്ടു. പെണ്‍മക്കളുടെ കല്യാണവും വീട് നിര്‍മാണവും കഴിഞ്ഞപ്പോഴാണ് മുഹമ്മദ് അമ്പത് ലക്ഷത്തിന്റെ കടക്കാരനാവുന്നത്. അമ്പത് ലക്ഷത്തോളം വരുന്ന കടബാധ്യത തീര്‍ക്കാനായി സ്വന്തം വീട് വില്‍ക്കാന്‍ തീരുമാനിച്ചയാള്‍ക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരുകോടി. മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളി പാവൂരിലെ മുഹമ്മദ് എന്ന ബാവയെ(50)യാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. ഞായറാഴ്ച നറുക്കെടുത്ത ടിക്കറ്റിലാണ് ഒരുകോടിയടിച്ചത്.

  • V. S. Achuthanandan's Grand daughter Dr Athira's | Wedding

    വി.എസിന്റെ അച്യുതാനന്ദന്റെ ചെറുമകൾ ഡോ.ആതിര വിവാഹിതയായി | V. S. Achuthanandan’s Grand daughter Dr. Athira ties nuptial knot with Mukesh K Murali

  • K Muralidharan son wedding

    കെ. മുരളീധരന്റെ മകൻ ശബരീനാഥിന്റെ വിവാഹം ലളിതമായ ചടങ്ങുകളോടെ നടന്നു….

  • Vignesh-Shivan-Nayanthara-New-Photos

    Vignesh shares star-studded pictures on Instagram from their wedding.

  • Dinesh Karthik Dipika

    ‘Super proud’ – Dinesh Karthik posts for wife Dipika Pallikal who won bronze at Commonwealth Games 2022

  • Sanju Samson & wife

    സഞ്ജുവും ഭാര്യയും – Sanju Samson & wife Charulatha off to Trinidad and Tobago…

  • MT birthday celebration with Mohanlal

    മോഹൻലാലിനൊപ്പം എൺപത്തി ഒൻപതാമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ഇതിഹാസം എം.ടി വാസുദേവൻ നായർ – വീഡിയോ കാണാം | MT Vasudevan Nair celebrates his 89th birthday with Mohanlal

Share Post

More Posts

Bridal Stories