ഐ.പി.എൽ (മുംബൈ ഇന്ത്യൻസ്), രഞ്ജി ട്രോഫി താരവും എറണാകുളം പെരുമ്പാവൂര്‍ ഇരിങ്ങോള്‍ മുല്ലമംഗലംവീട്ടില് എം.എം. തമ്പിയുടെയും ലിസിയുടെയും മകനുമായ ബേസിൽ തമ്പിയും പെരുമ്പാവൂര്‍ കുറുപ്പംപടി വാഴപ്പിള്ളിക്കുടി വീട്ടില്‍ റോയി ഡേവിഡിന്റെയും ജെസിയുടെയും മകള്‍ സ്നേഹയും വിവാഹിതരായി.





കേരള ക്രിക്കറ്റ് ടീമിന്റെ രഞ്ജി ട്രോഫി പരിശീലകനായ ടിനു യോഹന്നാൻ, കേരള ക്യാപ്റ്റൻ സച്ചിന് ബേബി, ഐപിൽ താരങ്ങൾ, സെലിബ്രിറ്റികൾ തുടങ്ങിയ വിശിഷ്ടാതിഥികളും ചടങ്ങിന്റെ പങ്കെടുത്തു.
2014-15 സീസണില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി അരങ്ങേറി. 2017-ല്‍ ഗുജറാത്ത് ലയണ്‍സിലൂടെയായിരുന്നു ഐപിഎല്‍ അരങ്ങേറ്റം. തൊട്ടുത്ത വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കി. ഇക്കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചു.
-
ഡ്രൈവറായിരുന്ന അച്ഛന് 84–ാം വയസില്‍ മക്കളുടെ സമ്മാനം, അച്ഛൻ ആദ്യം ഓടിച്ച കാര്‍…
-
കണ്ണൂർ വിമാനത്താവളത്തിന്റെ ചിറകരിയുന്നോ?
-
തിരുവനന്തപുരത്തിന് അഭിമാനനിമിഷം… തിരുവനന്തപുരം ഇന്ത്യയിൽ ഒന്നാമത് | CBSE Class 12 Results – Thiruvananthapuram Region Tops in India
-
‘Super proud’ – Dinesh Karthik posts for wife Dipika Pallikal who won bronze at Commonwealth Games 2022
-
സഞ്ജുവും ഭാര്യയും – Sanju Samson & wife Charulatha off to Trinidad and Tobago…
-
മോഹൻലാലിനൊപ്പം എൺപത്തി ഒൻപതാമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ഇതിഹാസം എം.ടി വാസുദേവൻ നായർ – വീഡിയോ കാണാം | MT Vasudevan Nair celebrates his 89th birthday with Mohanlal