കേരള ചെമ്മീൻ കറി ഒരുക്കി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി | Australian Prime Minister cooks Kerala Prawn Curry for his friends on Diwali weekend….

Australian Prime Minister Kerala Prawn Curry

Australian Prime Minister Scott Morrison celebrated Diwali weekend with special Indian curries. Prime Minister Scott Morrison had a ‘very special curry night’ with his friends on Diwali weekend.

“Happy Diwali everyone! A very special curry night with friends at home — Kerala Prawn Curry, Coconut Chicken Curry and a Potato Saag,” Mr Morrison posted on his Facebook.

He also posted pictures of him cooking in the kitchen.

ദീപാവലി വിരുന്നിൽ ഇന്ത്യൻ രുചിക്കൂട്ടുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. തേങ്ങ അരച്ച ചെമ്മീൻ മാങ്ങാക്കറി, വറുത്തരച്ച ചിക്കൻ കറി തുടങ്ങി മലയാളികളുടെ ഇഷ്ട വിഭവങ്ങൾ വ്യത്യസ്ത രീതിയിൽ പരീക്ഷിക്കുകയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ദീപാവലിയ്ക്കു വീട്ടിലെത്തിയ അതിഥികളെ കേരളീയ രീതിയിൽ തയാറാക്കിയ തേങ്ങാ അരച്ച ചെമ്മീൻ കറി ഉണ്ടാക്കി ഡിന്നർ നൈറ്റ്’ ഒരുക്കിയാണു സ്വീകരിച്ചത്.

ഇരുട്ടിന് മേൽ വെളിച്ചം വിജയം കൈവരിക്കുന്നതിന്റെ ആഘോഷമായ ദീപാവലി, ഇരുൾ നിറഞ്ഞ ജീവിതങ്ങളിൽ വെളിച്ചം പകരട്ടെ എന്നാശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ദീപാവലി സന്ദേശം നൽകിയത്. ഹിന്ദിയിലാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.

Share Post

More Posts

Bridal Stories