സ്വപ്നം യാഥാർഥ്യമാക്കി കരിക്ക് താരം അനു കെ അനിയൻ | Karikku star Anu K Aniyan’s new ride…

Anu K Aniyan George Karikku New Car

തേരാ പാരയിലെ അവിഭാജ്യ ഘടകമാണ് ജോർജ് ആയി എത്തിയ അനു കെ അനിയൻ പുതിയ കാർ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്. കിയയുടെ ചെറു എസ്‍യുവി സോണറ്റാണ് അനു സ്വന്തമാക്കിയത്. “ചില സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്… ♥️” എന്ന കുറിപ്പോടെ പുതിയ കാർ വാങ്ങിയ വിവരം അനു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

  • V. S. Achuthanandan's Grand daughter Dr Athira's | Wedding

    വി.എസിന്റെ അച്യുതാനന്ദന്റെ ചെറുമകൾ ഡോ.ആതിര വിവാഹിതയായി | V. S. Achuthanandan’s Grand daughter Dr. Athira ties nuptial knot with Mukesh K Murali

  • K Muralidharan son wedding

    കെ. മുരളീധരന്റെ മകൻ ശബരീനാഥിന്റെ വിവാഹം ലളിതമായ ചടങ്ങുകളോടെ നടന്നു….

  • Brutalist House in Iceland by LYX_arkitekter…

Share Post

More Posts

Bridal Stories