ആമിർഖാൻ ചിത്രം ‘ലാൽ സിങ് ഛദ്ദ’യുടെ ട്രെയ്ലർ റിലീസ് ആയി… ട്രെയിലറിൽ കൊല്ലത്തെ ജഡായുപ്പാറയും കാണാം | Laal Singh Chaddha Trailer released.

Laal Singh Chaddha Trailer Jatayu Para

ആമിർഖാൻ ചിത്രം ‘ലാൽ സിങ് ഛദ്ദ’യുടെ ട്രെയ്ലർ റിലീസ് ആയി. ട്രെയിലറിൽ കൊല്ലത്തെ ജഡായുപ്പാറയും കാണാം. ടോം ഹാങ്ക്സ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്ക് ആണ് ‘ലാൽ സിങ് ഛദ്ദ’. ആമിർ ഖാൻ, കരീന കപൂർ ഖാൻ, മോന സിങ്, നാഗ ചൈതന്യ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദൻ ആണ്. ഓഗസ്റ്റ് 11 ന് ചിത്രം തിയറ്ററുകളിലെത്തും.

Laal Singh Chaddha Trailer Out. Laal Singh Chaddha is the official remake of Oscar-winning American drama titled Forrest Gump (1994) — which in itself was the adaptation of Winston Groom’s 1986 novel of the same title.

The film narrates the important events of Indian history from the perspective of Laal Singh Chadha (Aamir Khan), an autistic man with a wide emotional spectrum.

Some of the notable historic events included in this silver screen representation include the Emergency, 1983 Cricket World Cup, Operation Blue Star, the Rath Yatra, and the 1999 Kargil War.

Laal Singh Chadha has been shot in more than a hundred locations across India. Jatayu Earth Center is also seen in the trailer.

Share Post

More Posts

Bridal Stories