അച്ഛനെ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ – ഹൃദയത്തിൽ തൊടുന്ന ഒരു പരസ്യം | A heart touching ad

Heart-Touching-ad

അച്ഛനെ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. പരസ്യം ആണെങ്കിലും മനസ്സിൽ സ്പർശിക്കും.. നമ്മളും വയസ്സാവുകയാണ് എന്ന ഓർമപ്പെടുത്തലോടെ…

കേരളത്തിലും ഇങ്ങനെ വയസ്സായ അച്ഛനമ്മമാരെ അമ്പലങ്ങളിലും മറ്റും അപേക്ഷിക്കുന്നവർ കുറവല്ല എന്നുള്ളത് ദുഖകരമായ ഒരു സത്യമാണ്. പരസ്യം പഴയതാണെങ്കിലും വിഷയം പ്രസക്തമാണ്.

Kumbh Mela is known for crores of people coming together to take a bath in the holy river Ganga. Yet, every Kumbh nearly thousands of old people are abandoned by their family. Here’s a ad film inspired by a true story, that strives to bring about a change. #ApnoKoApnao. This is an old ad of Red Label.

  • Achuthan Nair Fathers Day

    ഡ്രൈവറായിരുന്ന അച്ഛന് 84–ാം വയസില്‍ മക്കളുടെ സമ്മാനം, അച്ഛൻ ആദ്യം ഓടിച്ച കാര്‍…

  • Kannur International Airport in trouble

    കണ്ണൂർ വിമാനത്താവളത്തിന്റെ ചിറകരിയുന്നോ?

  • CBSE Results - Thiruvananthapuram tops in India

    തിരുവനന്തപുരത്തിന് അഭിമാനനിമിഷം… തിരുവനന്തപുരം ഇന്ത്യയിൽ ഒന്നാമത് | CBSE Class 12 Results – Thiruvananthapuram Region Tops in India

Share Post

More Posts

Bridal Stories