ഹിരണ്‍മയിയും അമ്മയും ചേർന്ന് പാടിയ “ഗണപതിയേ…”

‘ഗണപതിയേ…’കവര്‍ വേര്‍ഷനുമായി അഭയ ഹിരണ്‍മയിയും അമ്മയും… ഒപ്പം ഗോപി സുന്ദറും

കാവാലം നാരായണപ്പണിക്കര്‍ എഴുതി എം.ജി. രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ഗണപതിയേ… എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായി ഗായിക അഭയ ഹിരണ്‍മയിയും അമ്മ ലതിക മോഹനനും. ഗോപി സുന്ദര്‍ ആണ് കവര്‍ സോങ്ങിന്റെ പ്രോഗ്രാമിങ് നിര്‍വഹിച്ചത്. കുട്ടിക്കാലം മുതല്‍ സംഗീതം അഭ്യസിക്കുന്ന ലതിക മോഹന്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്നാണ് സംഗീതത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയത്.. പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളോളം തുടര്‍ച്ചയായി കച്ചേരികളും മറ്റും അവതരിപ്പിച്ചിരുന്ന അഭയയുടെ അമ്മ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംഗീതരംഗത്ത് വീണ്ടും സജീവമാകുന്നത്.

Ganapathiyae Music Video By Gopi Sundar

Song Arranged and Programmed By : Gopi Sundar

Vocals : Lethika Mohan, Abhaya Hiranmayi

Original Song Composed By : MG Radhakrishnan

Lyrics by : Kavalam Narayana Panicker

Share Post

More Posts

Bridal Stories