ഡോ. ആശയുടേയും ഡോ. തങ്കരാജിന്റേയും മകൾ ഡോ. ആതിര രാജ് വിവാഹിതയായി.
കൊച്ചി കാക്കനാട് കാശിയിൽ പരേതനായ മുരളീധരന്റെയും, സുശീലയുടെയും മകൻ മുകേഷ് കെ മുരളിയാണ് വരൻ.കവടിയാറിലുള്ള ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് വിവാഹം.
നവദമ്പതികൾക്ക് ആശംസകൾ…..

© 2023 Kerala Lifestyle, All Rights Reserved