ട്രക്കിംഗ് നടത്തിയും മലനിരകളിൽ ടെന്റ് അടിച്ച് താമസിച്ചുമൊക്കെ യാത്ര ആസ്വദിക്കുകയാണ് വിസ്മയയും പ്രണവും.
Vismaya shared photos in her instagram account

പ്രണവിനും കൂട്ടുകാർക്കുമൊപ്പം നടത്തിയ ഒരു യാത്രയുടെ ചിത്രങ്ങളാണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ട്രക്കിംഗ് നടത്തിയും മലനിരകളിൽ ടെന്റ് അടിച്ച് താമസിച്ചുമൊക്കെ യാത്ര ആസ്വദിക്കുകയാണ് വിസ്മയയും പ്രണവും.