ഏകദേശം 1.84 കോടിയുടെ പോർഷെയുടെ സ്പോർട്സ് കാറായ 911 കരേര എസ് 911 മോഡൽ ആണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ പോർഷെ ഡീലർഷിപ്പിൽ നിന്നു വാങ്ങിയ മഞ്ഞ നിറത്തിലുള്ള കരേര എസിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച് മംമ്ത ഇങ്ങനെ കുറിച്ചു. “A Dream turns into Reality today. I have waited for over a decade for you my sunshine☀️ Proud to present to you the newest baby in my family.. Porsche 911 Carrera S in Racing Yellow.”

Mamta Mohandas said she was yet to come with the terms that she owns a Porsche 911 Carrera S. “Has it sunken in yet I wonder … I can keep wondering but the only thing I’m sure of is that all the early mornings and late nights do pay off after all. And I will keep dreaming on…(sic),” she wrote on her latest Instagram post.




