പത്മശ്രി പുരസ്കാരത്തിളക്കത്തില്‍  കണ്ണൂർ…

കണ്ണൂര്‍ ഗാന്ധിയെന്നറിയപ്പെടുന്ന വിപി അപ്പുക്കുട്ടന്‍ പൊതുവാളിന് (99) പത്മശ്രീ പുരസ്കാരം ലഭിച്ചു.
1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ അപ്പുക്കുട്ടന്‍ പൊതുവാള്‍ പങ്കെടുത്തിരുന്നു. സമൂഹത്തിലെ
താഴെതട്ടിലുള്ളവരുടെ ഉന്നമനത്തിനായി കഴിഞ്ഞ എട്ട് പതിറ്റാണ്ടായി തുടരുന്ന പ്രയത്നത്തിനാണ് പുരസ്കാരം.

President Droupadi Murmu presents Padma Shri to Shri V.P. Appukuttan Poduval
President Droupadi Murmu presents Padma Shri to Shri V.P. Appukuttan Poduval for social work.He is a Gandhian who has participated in freedom struggle and movements against untouchability
and social discrimination. He spent his life in promotion of Khadi and Gandhian philosophy.

കളരിയുടെ മർമം – എസ്.ആർ.ഡി.പ്രസാദ്ന് പത്മശ്രീ പുരസ്കാരം ലഭിച്ചു.കേരളത്തിലെ ഏറ്റവും 
പഴക്കമേറിയകളരികളിൽ ഒന്നായ കണ്ണൂരിലെ വളപട്ടണത്തെ ഭാരത് കളരിയുടെ ഗുരുക്കളും കളരിപ്പയറ്റ് 
സംബന്ധിച്ച 5 പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കളരിപ്പയറ്റിനുള്ള കേന്ദ്ര സംഗീത നാടക
 അക്കാദമിയുടെ ആദ്യദേശീയ പുരസ്കാര ജേതാവാണ്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ 
ഫെലോഷിപും ലഭിച്ചു. 2021ൽഫോ‌ക്‌ലോർ അക്കാദമി ഫെലോഷിപ് നൽകി ആദരിച്ചിരുന്നു.

President DroupadiMurmu presents Padma Shri to Shri S.R.D. Prasad for Sports
President DroupadiMurmu presents Padma Shri to Shri S.R.D. Prasad for Sports.An exponent
of Kalarippayattu, the martial discipline of Kerala, he has been preserving and promoting the
traditional sport through his books and training.

സി ഐ ഐസക് (സാഹിത്യം, വിദ്യാഭ്യാസം), ചെറുവയല്‍ കെ രാമന്‍ (കൃഷി) 
എന്നിവരാണ് പത്മശ്രീപുരസ്കാരം നേടിയ മറ്റ് മലയാളികള്‍.
Four Keralites(two from Kannur) honoured with the Padma Shri, the
fourth-highest civilian honour in India, on the eve of Republic Day on Wednesday.

Share Post

More Posts

Bridal Stories