‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25’ എന്ന ആദ്യ ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് നിവിൻ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന “കനകം കാമിനി കലഹം”
അബ്സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രമാണിത്. വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് നിര്‍മ്മാണം.
Nivin Pauly starrer Kanakam Kaamini Kalaham coming soon on DisneyPlusHotstar
First Malayalam Movie Premiere On Hotstar
Nivin Pauly, Vinay Forrt, Grace Antony, Joy Mathew, Sudheesh, Sudheer Paravoor, Vincy Aloshious