കേരളത്തിലെ ആദ്യത്തെ ആസ്റ്റൺ മാർട്ടിൻ DBX സ്വന്തമാക്കി ഭീമ ജൂവല്ലേഴ്‌സ് ഉടമ | Kerala’s first Aston Martin DBX in Bhima Jewellers garage

A brand new Aston Martin DBX joins the Bhima Jewellers garage in Kerala. It is the first DBX in Kerala. The British SUV joins a whole barrage of luxury cars which include a Rolls-Royce Ghost Series II, Bentley Bentayga, Mercedes-Maybach S 560, Bentley Flying Spur, Lexus LX570 etc.

What’s interesting is that all of these cars have been personally specified by the owner’s wife. The DBX was ordered with Jet Black paint with a contrasting Ivory leather interior.

ആസ്റ്റൺ മാർട്ടിൻ സ്വന്തമാക്കി ഭീമ ജ്വല്ലറി ഉടമ ഡോ. ബി.ഗോവിന്ദൻ. ആസ്റ്റൺ മാർട്ടിൻന്റെ എസ്‌യുവി മോഡലായ ഡിബിഎക്‌സാണ് അദ്ദേഹം സ്വന്തമാക്കിയത് അടുത്തിടെയാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഇന്ത്യയിൽ ഡി.ബി.എക്‌സ് സ്വന്തമാക്കുന്ന നാലാമത്തെയും, കേരളത്തിലെ ആദ്യത്തെയും വ്യക്തിയാണ് ബി. ഗോവിന്ദൻ. ഏകദേശം അഞ്ച് കോടി രൂപയ്‌ക്ക് മുകളിലാണ് വാഹനത്തിന്റെ വില. ഇന്ത്യയിൽ ആദ്യമായി വാഹനം സ്വന്തമാക്കിയത് റിലയൻസ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിയാണ്.

Share Post

More Posts

Bridal Stories