അഹാന കൃഷ്‍ണ സംവിധാനം ചെയ്യുന്ന തോന്നലിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു | Ahaana Krishna’s directorial debut – THONNAL

Thonnal

ആദ്യ സംവിധാന സംരഭവുമായി അഹാന കൃഷ്‍ണ – ‘തോന്നല്‍’ലിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. സംഗീതം ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുക. 

Krishnakumar writes “ആഹാനയുടെ മനസ്സിൽ ഉണ്ടായ ഒരു “തോന്നൽ.. “.. ആ “തോന്നൽ” മനസ്സിൽ വളർന്നു, വലുതായി. ആ “തോന്നലി”നെ ആഹാന തന്റെ ആദ്യ സംവിധാന സംരംഭമായ “തോന്നല്” എന്ന് ആൽബമായി പൂർത്തീകരിച്ചു. അത് നന്നായിട്ടുണ്ടെന്നാണ് ആഹാനയുടെയും എന്റെയും “തോന്നൽ”. വിശ്വാസവും. അതിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇന്ന് പുറത്തിറക്കി. നിങ്ങൾക്കിഷ്ടമായെന്നാണ് എന്റെ “തോന്നൽ”. സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു. ഈ മാസം 30ന് “തോന്നല് ” പുറത്തിറങ്ങും.. കാത്തിരിക്കുന്നു. നന്ദി ❤”

Share Post

More Posts

Bridal Stories