ഇന്ന് വിജയദശമി. ആയിരകണക്കിന് കുട്ടികളാണ് വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭം കുറിക്കുന്നത്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ ഇന്ന് അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും…
അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും നന്മയും വിജയവും നിറഞ്ഞ ഭാവിക്കായി കേരള ലൈഫ്‌സ്‌റ്റൈലിന്റെ ആശംസകൾ…