അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ കാസർകോട് സ്വദേശിക്കും നാല് സുഹൃത്തുക്കൾക്കും 23 കോടിയിലേറെ രൂപ( 12 ദശലക്ഷം ദിർഹം) സമ്മാനം. റാസൽഖൈമയിൽ താമസിക്കുന്ന കാസർകോട് ഉപ്പള മംഗൽപാടി സ്വദേശി താഹിർ മുഹമ്മദാണ് ഒന്നാം സമ്മാനം നേടിയത്.
കഴിഞ്ഞ മാസം 30ന് എടുത്ത 027700 എന്ന ടിക്കറ്റാണ് താഹിറിനെയും സഹപ്രവർത്തകരെയും കോടീശ്വരന്മാരാക്കിയത്. മാതാവിനോടും ഭാര്യ, രണ്ട് മക്കൾ എന്നിവരോടുമൊപ്പം വർഷങ്ങളായി റാസൽഖൈമയിലാണ് താഹിർ താമസിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇദ്ദേഹവും സംഘവും ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തിവരുന്നു. ഇന്നലെ നടന്ന നറുക്കെടുപ്പ് തത്സമയം കണ്ടിരുന്നില്ലെങ്കിലും ഒരു കൂട്ടുകാരൻ കണ്ട് സമ്മാനം നേടിയ വിവരം താഹിറിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സമ്മാനത്തുക അഞ്ച് പേർ തുല്യമായി പങ്കിടുമെന്നും എന്നാൽ തനിക്ക് ലഭിക്കുന്ന പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇൗ യുവാവ് പറഞ്ഞു.
Ras Al Khaimah-based Kasaragod expat Abu Thahir Mohammed wins Dhs 12 million in Abu Dhabi’s Big Ticket jackpot
An Indian expat, Abu Thahir Mohammed, has hit the Dhs12 million Big Ticket jackpot in Abu Dhabi on Friday.
Mohammed bought the winning ticket online on Aug 30.
Big Ticket Abu Dhabi wrote on Facebook, “Congratulations to Abu Thahir Mohammed, from India, with winning ticket no. 027700. He won Dhs12 Million in The Dream 12 Million series 231.
The Ras Al Khaimah based expat he bought the tickets with four friends.
He lives with his wife, mother and daughters in the northern emirate.
It was learnt that Mohammed has been participating in the Abu Dhabi draw for more than a year.
He said he wasn’t expecting that he would win.
Mohammed works for a shipping company.